Comments for വിവരാവകാശം

Comment on കേന്ദ്ര വിവരക്കമ്മിഷന്റെ ഒരു സുപ്രധാന തീരുമാനം. by चन्द्रशेखरन नायर
‘Democracy requires an informed

citizenry and transparency of

information which are vital to its

functioning and also to contain

corruption and to hold Governments

and their instrumentalities

accountable to the governed’

Right to Information Act 2005

Comment on കേന്ദ്ര വിവരക്കമ്മിഷന്റെ ഒരു സുപ്രധാന തീരുമാനം. by चन्द्रशेखरन नायर
വെള്ളെഴുത്തെ,

പല കാര്യങ്ങളും ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുമ്പോള്‍ത്തന്നെ സുതാര്യത ഉറപ്പാവുന്നു. സുതാര്യത ഇല്ലാതാക്കാനും കള്ളത്തരം പൂഴ്ത്തിവെയ്ക്കാനുമാണല്ലോ നൂറുകണക്കിന് പേജുകളിലെ വിവരങ്ങള്‍ ശേഖരിച്ച് പോലും തരാന്‍ വിമുഖത കാട്ടുന്നത്. ശേഖരിച്ച് കിട്ടിയാല്‍ ആര്‍ക്കും ക്രോഡീകരിക്കുവാനും കള്ളത്തരങ്ങള്‍ വെളിച്ചം കാണിക്കുവാനും കഴിയും. കാര്യം എന്തുതന്നെ ആയാലും CIC യുടെ സുപ്രധാന വിധി collect ചെയ്തു തരുവാന്‍ നിര്‍ദ്ദേശിക്കുന്നത് ഒരനുഗ്രഹമായി.

Comment on കേന്ദ്ര വിവരക്കമ്മിഷന്റെ ഒരു സുപ്രധാന തീരുമാനം. by വെള്ളെഴുത്ത്
മുന്‍പൊരിക്കല്‍ റോഡില്‍ ബമ്പുകള്‍/ഹമ്പുകള്‍ ഉണ്ടാക്കുന്നതിന്റെ വിവരങ്ങള്‍ ചോദിച്ച ഒരാളിന് ലഭിച്ച പരസ്പര ബന്ധമില്ലാത്ത കാര്യങ്ങലെപ്പറ്റിയുള്ള ഒരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. ഇതു തന്നെയാവാം കാരണം. വിവരങ്ങല്‍ കൊടുക്കണം പക്ഷേ ക്രോഡീകരിച്ചു കൊടുക്കേണ്ടതില്ല. പലപ്പോഴും വിവരങ്ങള്‍ കിട്ടുന്നവന്‍ മണ്ടനാവുന്നതിങ്ങനെയാണ്.

Comment on വിവരാവകാശ നിയമം – അതിന്റെ പേരില്‍ എന്തും ചോദിക്കാമോ? by അങ്കിള്‍
ഇന്നത്തെ മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്ത താഴെ കൊടുക്കുന്നു:-

കോഴിക്കോട് ഐഐഎമ്മിന് എതിരായ പരാതിക്കാരനു കേന്ദ്ര വിവരാവകാശ കമ്മിഷന്റെ വിമര്‍ശനം

കോഴിക്കോട് ഐഐഎമ്മിനെതിരെ പരാതിയുമായെത്തിയ വിദ്യാര്‍ഥിക്കു കേന്ദ്ര വിവരാവകാശ കമ്മിഷന്റെ വിമര്‍ശനം. സ്ഥാപനത്തിലെ ഒരു വിസിറ്റിങ് അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയമേത്, അദ്ദേഹത്തിന്റെ സ്ഥിരം ജോലിയെന്ത്, സ്ഥാപനത്തിന്റെ ഫണ്ടിങ് എങ്ങനെ തുടങ്ങിയ വിഷയങ്ങളില്‍ 48 മണിക്കൂറിനകം വിവരം നല്‍കണമെന്നാവശ്യപ്പെട്ടു സമീപിച്ച ഡല്‍ഹി സ്വദേശി രവികുമാറിന്റെ നടപടി വിചിത്രമാണെന്നു കമ്മിഷന്‍ നിരീക്ഷിച്ചു.വിവരം തേടുന്നയാളിന്റെയോ മറ്റാരുടെയെങ്കിലുമോ ജീവനോ സ്വാതന്ത്യ്രത്തിനോ ഭീഷണിയുള്ളപ്പോഴാണു 48 മണിക്കൂറിനകം വിവരം തേടേണ്ടത്.

നിര്‍ദിഷ്ട സമയത്തിനകം വിവരം ലഭിക്കാതെ വന്നപ്പോള്‍ സ്ഥാപനത്തിലെ തന്നെ ഉന്നതസമിതിയെ പരാതിക്കാരന്‍ സമീപിച്ചില്ല. സ്ഥാപനത്തെ അപമാനിക്കാനും അനാവശ്യ സമ്മര്‍ദത്തിലകപ്പെടുത്താനുമാണു പരാതിക്കാരന്റെ ശ്രമമെന്നു കമ്മിഷണര്‍ ഒ.പി. കേസരിവാള്‍ നിരീക്ഷിച്ചു. വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു 34 അപേക്ഷകളാണു പിജി ഡിപ്ലോമ വിദ്യാര്‍ഥിയായ രവികുമാര്‍ സമര്‍പ്പിച്ചിരുന്നത്.

കുറ്പ്പ്‌ 1:നിയമത്തിലെ വകുപ്പ്‌ 7(1) പ്രകാരം 30 ദിവസത്തിനകം നിര്‍ദ്ദിഷ്ട ഫീസ്സ്‌ വാങ്ങി വിവരങ്ങള്‍ നല്‍കിയാല്‍ മതി.

കുറിപ്പ്‌ 2: നിയമത്തിലെ വകുപ്പ്‌ 8(ജെ) പ്രകാരം: വ്യക്തിപരമായ വിവരങ്ങളെ സംബന്ധിക്കുന്നതോ ഒരു വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്നതോ ആയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്‌ ഒഴിവാക്കിയിരിക്കുന്നു.

വിവരാവകാശത്തിന്റെ ബാലപാഠം പോലും നോക്കാതെയാണീ വിദ്ദ്യാര്‍ത്ഥി പ്രവര്‍ത്തിച്ചിരിക്കുന്നത്‌.

Comment on വിവരാവകാശ നിയമം – അതിന്റെ പേരില്‍ എന്തും ചോദിക്കാമോ? by അങ്കിള്‍
കേരളാ ഫാര്‍മര്‍ RTI നിയമപ്രകാരം റബ്ബര്‍ ബോര്‍ഡിനോട്‌ ചോദിച്ച കാര്യങ്ങള്‍ക്ക്‌ റബ്ബര്‍ ബോര്‍ഡ്‌ നല്‍കിയ മറുപടിയുടെ പ്രസക്ത ഭാഗം താഴെ കൊടുക്കുന്നു:-

************“the details sought by you are not compiled in the format specified in the application. Date of export, though may not be fully available, are recorded in registers only and such pages run hundreds of pages for a year. So we have collected month wise details. Furnishing the details in the format specified by you involves lot of additional work which disproprotionately divert the resorces of the office and so cannot be considered“*************
[Ref.No: 41/2/07-08/PUB/RTI-56 8 February 2008]

ഞാന്‍ പോസ്റ്റില്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചിരിക്കുന്നു.

ഇനിയൊരു പോംവഴിയുള്ളത്‌ റബ്ബര്‍ ബോര്‍ഡിന്റെ മേലധികാരികളിലാരെങ്കിലും കേരളാ ഫാര്‍മര്‍ ചോദിച്ച വിവരങ്ങള്‍ ചോദിക്കുകയാണെങ്കില്‍ റബ്ബര്‍ ബോര്‍ഡ്‌ അതു നല്‍കാന്‍ തയ്യാറാകും. അതു കഴിഞ്ഞ്‌ അപ്രകാരം മേലധികാരികള്‍ക്ക്‌ നല്‍കിയ വിവരത്തിനെ ഒരു കോപിക്ക്‌ വേണ്ടി അപേക്ഷിച്ചാല്‍ അവര്‍ക്ക്‌ നിഷേധിക്കാന്‍ കഴിയില്ല.

Comment on വിവരാവകാശ നിയമം – അതിന്റെ പേരില്‍ എന്തും ചോദിക്കാമോ? by അങ്കിള്‍
മാരീചന്റെ മറുപടി ഇവിടെ കാണാം

Comment on വിവരാവകാശ നിയമം – അതിന്റെ പേരില്‍ എന്തും ചോദിക്കാമോ? by അങ്കിള്‍
വിവരാവകാശനിയമ പ്രകാരം തന്ത്രിയുടെ നഗ്ന ചിത്രം ലഭിക്കുമോ?

ശബരിമല മുന്‍‌തന്ത്രി കണ്ഠരര് മോഹനനരേയും ഒരു സ്ത്രീയേയും ചേര്‍ത്ത്‌ നിര്‍ത്തിയുള്ള നഗ്നഫോട്ടോയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ അനുവദിക്കാമോ?

കൊച്ചിയിലെ മട്ടാഞ്ചേരി സ്വദേശിയാണ് എറണാകുളം സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷ നല്‍കിയത്‌. കേസ്സിന്റെ അന്വേഷണത്തില്‍ കണ്ടെടുത്ത ഫിലിം റോള്‍  ഡവലപ്പ്‌ ചെയ്തപ്പോള്‍ ആറ്‌ ചിത്രങ്ങളാണ് കിട്ടിയത്‌. പോലീസിനു ശോഭാ ജോണ്‍ നല്‍കിയ മൊഴി, ശാന്ത നല്‍കിയ മൊഴി എന്നിവയുടെ പകര്‍പ്പും ആവശ്യപ്പെട്ടിട്ടുണ്ട്‌. വിവരാവകാശ നിയമത്തിലെ വകുപ്പ്‌ 8(എച്ച്‌) പ്രകാരം കുറ്റവാളികളുടെ വിചാരണയോ അറസ്റ്റിനേയോ  അന്വേഷണ പ്രക്രീയക്കോ തടസ്സം വരുത്തുന്ന വിവരങ്ങള്‍ നല്‍കണെമന്നില്ല. മാത്രമല്ല അശ്ലീലമായ ചിത്രങ്ങള്‍ കൈമാറുന്നത്‌ ഇന്‍ഡ്യന്‍ ശിക്ഷാനിയമമനുസരിച്ച്‌ ശിക്ഷാര്‍ഹവുമാണ്.

Comment on വിവരാവകാശ നിയമം 2005 – ഞാന്‍ മനസ്സിലാക്കുന്നത്‌. by അങ്കിള്‍
വിവരാവകാശനിയമ പ്രകാരമുള്ള മാതൃക അപേക്ഷാ ഫാറം.

മാതൃകാ അപേക്ഷ (മലയാളം)

പ്രേക്ഷിതന്‍
അപേക്ഷകന്റെ പേരും വിലാസവും.

സ്വീകര്‍ത്താവ്‌
കേന്ദ്ര/സംസഥാന പബ്ലിക്ക്‌ ഇന്‍ഫര്‍മേഷം ഓഫീസര്‍,
ഓഫീസിന്റെ മേല്‍‌വിലാസം.

വിഷയംഃ വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷ.

സര്‍,
(1) താഴെ വിശദീകരിക്കുന്ന രേഖകള്‍ പരിശോധിക്കാന്‍ എന്നെ അനുവദിക്കണമെന്ന്‌ അപേക്ഷിക്കുന്നു.

(അല്ലെങ്കില്‍)

(2)താഴെ പറയുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ നല്‍കണമെന്ന്‌ അപേക്ഷിക്കുന്നു.
(ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവര്‍ അതു തെളിയിക്കുന്ന രേഖയുടെ കോപ്പി സാക്ഷ്യപ്പെടുത്തി ഹാജരാക്കിയാല്‍ ഫീസ്‌ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കും. അല്ലാത്തവര്‍ പത്തു രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് ഈ അപേക്ഷയിന്മേല്‍ ഒട്ടിക്കണം)

ആവശ്യപ്പെടുന്ന വിവരങ്ങളുടെ വിശദാംശങ്ങള്‍ (വിവരങ്ങളുടെ ഇനം, വര്‍ഷം)

സ്ഥലം:              (ഒപ്പ്‌)
തീയതി:              (പേര്)

കുറിപ്പ്‌: പ്രത്യേക മായ ഫാറത്തില്‍ തന്നെ അപേക്ഷ നല്‍കണമെന്ന്‌ നിഷ്കര്‍ഷിക്കുന്നില്ല.

ശ്രദ്ധിക്കൂ: ഇവിടെ കൊടുത്തിരിക്കുന്ന മാതൃകാ ഫാറം എഴുതി ഉണ്ടാക്കിയത്‌ Advocate D.B.Binu, Editor, Niyama Sameeksha, Cochin Chamber of Lawyers.

Comment on വിവരാവകാശ നിയമം – അതിന്റെ പേരില്‍ എന്തും ചോദിക്കാമോ? by അങ്കിള്‍
മാരീചന്‍ കാലിക്കട്ടറുടെ പോസ്റ്റില്‍ഇട്ട കമന്റിനുള്ള മറുപടിയാണിത്‌.

പ്രീയ മാരീചന്‍,

ഞാന്‍ രണ്ട്‌ ബ്ലോഗ്‌ നടത്തുന്നുണ്ട്‌. ഒന്ന്‌ ‘ഉപഭോക്താവ്‌’ എന്ന പേരിലും മറ്റേത്‌ ‘സര്‍ക്കാര്‍ കാര്യം മുറപോലെ’ എന്ന പേരിലും. ഈ രണ്ട്‌ ബ്ലോഗ്ഗ്‌ കളിലേയും ഏതെങ്കിലും ഒരു പോസ്റ്റ്‌ വായിച്ചിട്ടുണ്ടെങ്കില്‍ മാരീചന്‌ എന്നിലുണ്ടായ സംശയം ഉണ്ടാകില്ല.

വിവരാവകാശ നിയമത്തെ പറ്റി അഞ്ചോളം പോസ്റ്റുകളാണ്‌ ഞാന്‍ അവിടെ കൊട്ടുത്തിട്ടുള്ളത്‌. അത്തില്‍ വിവരാവകാശ നിയമത്തിന്റെ ഏതാണ്ട്‌ എല്ലാ കാര്യങ്ങളെ പറ്റിയും പ്രദിപാദിക്കുകയും ചെയ്തിട്ടുണ്ട്‌. ആ നിലക്ക്‌ വിവരാവകാശ നിയമത്തെ ബാധിക്കുന്ന ഒരു പോസ്റ്റ്‌ വായിച്ചപ്പോള്‍ ഈ നിയമത്തെ പറ്റി ആദ്യമേ പോസ്റ്റിട്ട ഒരാളെന്ന നിലക്ക്‌ എന്റെ അഭിപ്രായവും പറയേണ്ടതല്ലേ എന്നു വിചാരിച്ചാണ്‌ ഞനീ പോസ്റ്റിട്ടത്‌. അതു ആര്‍ക്കൊക്കെ ഇഷ്ടപ്പെടും, ഇഷ്ടപ്പെടൂല്ലാ എന്നോന്നും ഞാന്‍ നോക്കീല്ല, നോക്കാറും ഇല്ല.

അങ്കിള്‍ എന്ന ബ്ലോഗറെ ഒരധികാരിക്കും വിലക്കെടുക്കാന്‍ കഴിയില്ലെന്ന്‌ മാരീചന്‌ ഉറപ്പു നല്‍കുന്നു. ചിലര്‍ പൊതുജനസേവനം(രാഷ്ട്രീയം) ജീവനമാര്‍ഗ്ഗമായി തിരന്‍ഞ്ഞെടുക്കുന്നതുപോലെ ഞാന്‍ ജീവനമാര്‍ഗ്ഗമായി തെരന്‍ഞ്ഞെടുത്തത്‌ സര്‍ക്കാര്‍ സേവനമായിപോയി. അതിലെനിക്കഭിമാനമേ ഉള്ളൂ. ഇപ്പോള്‍ റിട്ടയറും ചെയ്തു. ഒരു ഉദ്ദ്യോഗസ്ഥന്റെ മുകളിലല്ലേ ജനപ്രതിനിധികളും, മന്ത്രിമാരും?. തിരുവനന്തപുരത്ത്‌ എവിടെത്തിരിഞ്ഞാലും അവരെയല്ലേ കാണാനും കഴിയുക. ഏതെങ്കിലും ഒരാളെ പിടിച്ച്‌ എന്നെ ഒന്നു സ്വാധീനിക്കാന്‍ മാരീചന്‌ ശ്രമിച്ചുനോക്കാവുന്നതേയുള്ളൂ. നടക്കുമോയെന്നറിയാനായിട്ട്‌. ഏതൊരു യൂണിവേര്‍സിറ്റിയിലെ ഉദ്ദ്യോഗസ്ഥരെക്കാളും ഇവര്‍ക്ക്‌ അതിന്‌ കഴിയേണ്ടതല്ലേ.?

ദയവുചെയ്ത്‌ അത്തരത്തിലെന്നെ കാണരുതെന്നപേക്ഷ.

കഴിന്‍ഞ്ഞ 25 കൊല്ലത്തിനിപ്പുറം ഒരു മാസം പോലും മാതൃഭൂമി പത്രം ഞാന്‍ സബ്‌സ്ക്രൈബ്‌ ചെയ്തിട്ടില്ല. അതുമായി ബന്ധപ്പെട്ട ആരെയും നേരിട്ടെനിക്കറിയുകയും ഇല്ല.

മാരീചന്‍ ഈ നിയമത്തെ പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തങ്ങളുടെ സാമാന്യ ബുദ്ധിക്ക്‌ നിരക്കുന്നതായിരിക്കാം ഇല്ലെന്ന്‌ ഞാന്‍ പരയുന്നില്ല.

ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞതൊന്നും എന്റെ സാമാന്യ ബുദ്ധിയില്‍ തോന്നിയതല്ല. നേരേമറിച്ച്‌, വിവരാവകാശ നിയമം വായിച്ച്‌ ആ വായനയില്‍ നിന്നും ഉടലെടുത്ത തോന്നലുകളാണ്‌. വായനക്കാരും അങ്ങനെ ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ്‌ വിവരാവകാശനിയമവും, ചട്ടങ്ങളും ഇന്റര്‍നെറ്റില്‍ എവിടെയുണ്ടെന്ന്‌ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നത്‌. ആ നിയമത്തിലെ വകുപ്പ്‌ 2(f) ല്‍ എന്താണ്‌ ‘വിവരം’ എന്ന്‌ നിര്‍വചിച്ചിട്ടുണ്ട്‌.(മുകളില്‍ പോസ്റ്റില്‍ നോക്കിയാലും മതി) മാരീചന്റെ മനസ്സില്‍ കാണുന്നതെല്ലാം വിവരാവകാശനിയമമനുസരിച്ച്‌ ‘വിവരം’ ആകുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. വകുപ്പ്‌ 2(f) ല്‍ എവിടെയാണ്‌ പല സ്ഥലങ്ങളില്‍ നിന്നും ക്രോഡീകരിച്ച്‌ എടുത്തു കൊടുക്കുന്നതും ‘വിവരം’ എന്ന്‌ പറയുന്നത്‌. ഏതെങ്കിലും ആവശ്യങ്ങള്‍ക്ക്‌ വേണ്ടി പലയിടത്തും കിടക്കുന്ന വിവരങ്ങളെ ക്രോഡികരിച്ചു ഒരു പ്രമാണമാക്കി വെച്ചിട്ടുണ്ടെങ്കില്‍, ആ പ്രമാണത്തിനെ വിവരം എന്നു പറയാം. പക്ഷേ അപ്രകാരം ഒരു പ്രമാണം ഉണ്ടാക്കിയിട്ടില്ലെങ്കിലോ? എന്റെ അഭിപ്രായത്തില്‍, അത്തരത്തിലൊരു വിവരം കിട്ടാന്‍ സാധ്യതയില്ലെന്നാണ്‌ ഞാന്‍ പറഞ്ഞത്‌.

ക്രോഡീകരിച്ച വിവരം ഉണ്ടോ, ഇല്ലയോ എന്ന്‌ അപേക്ഷകന്‍ നേരിട്ട്‌ സന്ദര്‍ശിച്ച്‌ പ്രമാണങ്ങളുടെ പ്രസിദ്ധീകരിച്ച ലിസ്റ്റ്‌ പരിശോധിക്കാന്‍ നിയമം അധികാരം നല്‍കുന്നുണ്ട്‌. അപ്രകാരം പരിശോധിക്കുന്ന ആദ്യത്തെ മണിക്കൂറിന്‌ ഫീസ്സ്‌ ഒന്നും നല്‍കേണ്ട. ശേഷമുള്ള ഓരോ അരമണിക്കൂറുകള്‍ക്കും പത്തു രൂപ വച്ച്‌ നല്‍കണം. പരിശോധനയില്‍ നമുക്കാവശ്യമുള്ള പ്രമാണം ഉണ്ടെന്ന്‌ കണ്ടാല്‍ രക്ഷപെട്ടു. എന്നാല്‍ എന്തെല്ലാം പ്രമാണങ്ങളാണ്‌ ഓരോ ഓഫീസിലും സൂക്ഷിച്ചിട്ട്ള്ളത്‌ എന്ന്‌ തയ്യാറാക്കി വച്ചു കാണാന്‍ തരമില്ല. അവിടെയാണ്‌ ഈ ഉദ്ദ്യോഗസ്ഥര്‍ ആപ്പിലായിരിക്കുന്നതും, ചോദിച്ചിരിക്കുന്ന വിവരം ഇവിടെയില്ലായെന്ന്‌ പറയാണ്‍ മടിക്കുന്നതും.

താലൂക്കാഫീസിലെ ഒരു പരാതിയിന്മേല്‍ ഉണ്ടായ തീര്‍പ്പെന്തന്ന്‌ ചോദിച്ചാല്‍ തീര്‍ച്ചയായിട്ടും കിട്ടും. കാരണം ആ വിവരം ഒരു ഫയലിലെ ഒരു പേജില്‍ തന്നെ ഉണ്ടാകും. എന്നാല്‍ ഒരു താലൂക്കാപ്പീസ്സില്‍ കഴിഞ്ഞ 6 മാസ്സത്തിലെടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയെന്ന്‌ ചോദിച്ചാല്‍ മാരീചന്റെ അഭിപ്രായമെന്താണ്‌.ഞാനാണ്‌ ആഫീസറെങ്കില്‍ പറയുന്നതിങ്ങനെയായിരിക്കൂം:

ഒന്‍പതിനായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റൊന്‍പത്‌ കേസുകല്‍ തീരുമാനിക്കപെട്ടിട്ടുണ്ട്‌. ഓരോ കേസ്‌ ഫയലിന്റേയും അവസാനത്തെ പേജില്‍ തീരുമാനം എഴുതിവെച്ചിട്ടുണ്ട്‌. ഒരു പേജിന്‌ 2 രൂപ വെച്ച്‌ 19,798 രൂപ അടുത്തുള്ള ട്രെഷറിയില്‍ അടച്ച്‌ രസീതുമായി വന്ന്‌ വിവരം കൊണ്ടു പോയ്ക്കോണം. അല്ലാതെ എന്തു ചെയ്യണമെന്നാണ്‌ മാരീചന്റെ ബുദ്ധിയില്‍ ഉദിക്കുന്നത്‌. ഈ പതിനായിരം പേജുകളുടേയും ഫോട്ടോസ്റ്റാറ്റുകളെടുത്തുകൊടുക്കുവാന്‍ ആളെ നിയമിക്കണമെന്നാണോ?

ഞാനീപ്പറഞ്ഞ practical difificulties കണക്കിലെടുക്കാതെ നിയമക്കമ്മീഷനോ, കോടതിയോ ഒരു തീരുമാനമെടുക്കുമെന്ന്‌ മാരീചന്‌ തോന്നുന്നുണ്ടോ?.

എല്ലാ സര്‍ക്കാര്‍ ജീവനക്കാരനും അവരവരുടെ കൂടുംബത്തില്‍ ആകെ ഉള്ളവരുടെ എണ്ണം മേലധികാരികള്‍ക്ക്‌ നള്‍കണമെന്ന്‌ സര്‍വീസ്സ്‌ ചട്ടങ്ങള്‍ അനുശാസിക്കുന്നുണ്ട്‌. ഒരു നല്ല വെളുപ്പാന്‍ കാലത്ത്‌ മാരീചന്‌ തോന്നുന്നു, കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്കും കൂടി 5 വയസ്സില്‍ താഴെ പ്രായ മുള്ള എത്ര കൂട്ടികള്‍ ഉണ്ടെന്നറിയണം. ഉത്തരംഃ 5 വയസ്സില്‍ താഴയുള്ള ആകെ കുട്ടികളുടെ എണ്ണം= XXXXXX. ഒറ്റ വരിയേ ആവശ്യമുള്ളൂ. പത്തു രൂപ അപേക്ഷാഫീയും, ഒരു പേജ്‌ വിവരത്തിനുള്ള 2 രൂപയും സര്‍ക്കാരിലെ പൊതുഭരണ വകുപ്പിലോട്ടടച്ചാല്‍ ഈ വിവരം താങ്കള്‍ക്ക്‌ 30 ദിവസത്തിനകം കിട്ടുമെന്ന്‌ തോന്നുന്നുണ്ടോ?.

വീണ്ടും ഞാന്‍ പറയുന്നു, ഞാനീപ്പറയുന്നതൊക്കെ, നിയമം വായിച്ചപ്പോള്‍ എനിക്കു തോന്നിയതാണ്. വിവരക്കമ്മീഷനോ, ഒരു കോടതിയോ മറ്റൊരു വിധത്തില്‍ തീരുമാനിച്ചാല്‍ എനിക്ക്‌ സന്തോഷമേ ഉള്ളൂ. യാതൊരു അഭിമാനക്ഷയവും സംഭവിക്കില്ല.

എന്റെ പോസ്റ്റില്‍ പറഞ്ഞതു പോലെ, ഇതൊരു പുതിയ നിയമമാണ്‌. പലതും കല്ലും പതിരും തിരിയാനുണ്ട്‌. അതൊന്ന്‌ ഉറക്കെ ചിന്തിച്ചു പോയാല്‍, കല്ലെറിയരുതേ….

Comment on വിവരാവകാശ നിയമം – അതിന്റെ പേരില്‍ എന്തും ചോദിക്കാമോ? by keralafarmer
അങ്കിളേ,
സംസ്ഥാനത്തുനിന്ന് വിവരം ലഭിക്കാന്‍ ഏതു കോടതി വരാന്തയിലും കിട്ടുന്ന പത്തു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് മതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന്  വിവരം ലഭിക്കാന്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പോര. പകരം ഡി.ഡി ആണെങ്കില്‍ പത്തു രൂപയുടെ ഡി.ഡി എടുക്കാന്‍ മുപ്പതു രൂപ കമ്മീഷന്‍ നല്‍കണം. അപ്പോള്‍ മണിയോര്‍ഡര്‍ ആകും ഉത്തമം. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച വ്യക്തിക്ക്  അപേക്ഷിച്ച പ്രകാരം ലഭ്യമല്ല പകരം ലഭ്യമായത് എന്താണ് എന്നെങ്കിലും പറയില്ലെ?
“2005 ലെ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്ന്‌ 120 ദിവസത്തിനകം പൊതു അധികാരികള്‍‍ അവരുടെ ഓഫീസുകളില്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കേണ്ട കുറേ കാര്യങ്ങള്‍ എന്തെല്ലാമെന്ന്‌ അക്കമിട്ട്‌ പറയുന്നുണ്ട്‌`(വകുപ്പ്‌ 4 (ബി)).”
മേല്‍പ്പറഞ്ഞത്  നടപ്പിലാക്കിയില്ലാത്ത പൊതു അധികാരികള്‍ക്ക് എതിരെ  എന്തെങ്കിലും നടപടിയെങ്കിലും വേണ്ടതല്ലെ?